താരിഖ് അലി
ദൃശ്യരൂപം
Tariq Ali | |
---|---|
![]() Ali at Imperial College, London in November 2003 | |
ജനനം | Lahore, Punjab, British India (now Pakistan) | 21 ഒക്ടോബർ 1943
തൊഴിൽ | Military historian novelist activist |
പഠിച്ച വിദ്യാലയം | University of the Punjab Exeter College, Oxford |
Genre | Geopolitics History Marxism Postcolonialism |
സാഹിത്യ പ്രസ്ഥാനം | New Left |
പങ്കാളി | Susan Watkins |
ഒരു പാകിസ്താനി-ബ്രിട്ടീഷ് എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമാണ് താരിഖ് അലി. ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ എഡിറ്റോറിയൽ കമ്മറ്റി അംഗമാണ്. ദി ഗാർഡിയൻ, കൗണ്ടർപഞ്ച്, ലണ്ടൻ റിവ്യൂ ഒവ് ബുക്സ് എന്നിവയിൽ സ്ഥിരമായി എഴുതാറുണ്ട്.