താരിഖ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tariq Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tariq Ali
Ali at Imperial College, London in November 2003
Ali at Imperial College, London in November 2003
ജനനം (1943-10-21) 21 ഒക്ടോബർ 1943  (80 വയസ്സ്)
Lahore, Punjab, British India
(now Pakistan)
തൊഴിൽMilitary historian
novelist
activist
പഠിച്ച വിദ്യാലയംUniversity of the Punjab
Exeter College, Oxford
GenreGeopolitics
History
Marxism
Postcolonialism
സാഹിത്യ പ്രസ്ഥാനംNew Left
പങ്കാളിSusan Watkins

ഒരു പാകിസ്താനി-ബ്രിട്ടീഷ് എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമാണ് താരിഖ് അലി. ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ എഡിറ്റോറിയൽ കമ്മറ്റി അംഗമാണ്. ദി ഗാർഡിയൻ, കൗണ്ടർപഞ്ച്, ലണ്ടൻ റിവ്യൂ ഒവ് ബുക്സ് എന്നിവയിൽ സ്ഥിരമായി എഴുതാറുണ്ട്.




അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താരിഖ്_അലി&oldid=2428955" എന്ന താളിൽനിന്ന് ശേഖരിച്ചത്