താരാ ബാലഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭരതനാട്യനർത്തകി, സംഗീതജ്ഞ, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയാണ് താരാ ബാലഗോപാൽ[1]. ആംഗലേയം Tara Balgopal. ഗാന്ധിജിയുമായും നെഹ്രു കുടുംബവുമായും വളരെയധികം ബന്ധമുണ്ടായിരുന്ന ഇവരെ മൗണ്ട് ബാറ്റൻ ഇന്ത്യയിലെ റ്റുലിപ്‌ പുഷ്പം എന്നാണ് വിശേഷിപ്പിച്ചിരുന്നത്[2].

അവലംബം[തിരുത്തുക]

  1. ജാഗരൺ‌സിറ്റി പ്ലസ്ല് വന്ന വാർത്ത 12-03-2015-ൽ ശേഖരിച്ചത്
  2. ദി ഹിന്ദു ഒൺലൈൻ എഡിഷൻ വാർത്ത. 12-03-2015 ൽ ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=താരാ_ബാലഗോപാൽ&oldid=2182272" എന്ന താളിൽനിന്ന് ശേഖരിച്ചത്