താജ് ക്ലബ് ഹൗസ് ചെന്നൈ
താജ് ക്ലബ് ഹൗസ് | |
Hotel facts and statistics | |
---|---|
Location | Chennai, India |
Coordinates | 13°03′41″N 80°15′50″E / 13.061466°N 80.264013°E |
Address | |
Opening date | December 2008 |
Architect | Thom Catallo (Mackenzie Designphase Hospitality) |
Management | Taj Hotels |
Owner | TAJGVK Hotels |
No. of rooms | 220 |
of which suites | 16 |
No. of floors | 7 |
Website | tajhotels.com |
താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻറെ ചെന്നൈയിലെ നാലാമത്തെ ഹോട്ടലാണ് താജ് ക്ലബ് ഹൗസ്. ക്ലബ് ഹൗസ് റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഫൈവ് സ്റ്റാർ ഹോട്ടൽ മുൻപ് താജ് മൗണ്ട് റോഡ് എന്നാണു അറിയപ്പെട്ടിരുന്നത്. [1] താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻറെ മറ്റൊരു ഹോട്ടളായ താജ് കന്നെമാര ഇതിൻറെ സമീപം തന്നെയാണ്. 1600 മില്യൺ രൂപ ചിലവിൽ താജ് ഗ്രൂപ്പ് നിർമിച്ച ഈ ഹോട്ടലിൻറെ നിർമ്മാണം പൂർത്തിയായി തുറന്നത് ഡിസംബർ 2008 -ലാണ്. [2] മക്കൻസി ഡിസൈൻഫേസ് ഹോസ്പിറ്റാലിറ്റിയിലെ തോം കാറ്റല്ലോ ആണു ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്. [3]
ഹോട്ടൽ
[തിരുത്തുക]ഏഴ് നിലകളുള്ള ഹോട്ടലിൽ 16 സ്യൂട്ട് മുറികളടക്കം 220 മുറികളുണ്ട്. [4] 38 സുപ്പീരിയർ മുറികൾ, 107 ഡീലക്സ് മുറികൾ, 59 പ്രീമിയം മുറികൾ, 9 എക്സിക്യൂട്ടീവ് സ്യൂട്ട് മുറികൾ (500 ചതുരശ്ര അടി), 6 ഡീലക്സ് സ്യൂട്ട് മുറികൾ (662 ചതുരശ്ര അടി), ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് മുറി (3500 ചതുരശ്ര അടി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. താഴെ നിലയിലുള്ള 3300 ചതുരശ്ര അടി വിസ്തീർണമുള്ള ഔദ്യോഗിക വിരുന്നുകൾക്കുള്ള ഹാളിൽ 400 അതിഥികളെ വരെ ഉൾകൊള്ളാൻ സാധിക്കും. പരമാവധി 30 പേരേ ഉൾകൊള്ളാൻ സാധിക്കുന്ന 2 മീറ്റിംഗ് മുറികളും 12 പേരേ ഉൾകൊള്ളാൻ സാധിക്കുന്ന ഒരു ബോർഡ് റൂമും ആറാമത്തെ നിലയിലുണ്ട്. [5]
സ്ഥാനം
[തിരുത്തുക]താജ് ക്ലബ് ഹൗസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത് ചെന്നൈയിലെ ക്ലബ്‌ഹൗസ് റോഡിലാണ്. ഇതു ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് 10 മിനിറ്റ് യാത്ര ദൂരത്തിലാണ്, ചെന്നൈ അന്താരാഷ്ട്ര എയർപോർട്ടിൽനിന്നും 45 മിനിറ്റ് യാത്രയും. ഫോർട്ട് സെന്റ് ജോർജിലേക്കും മറീന ബീച്ചിലേക്കും ഹോട്ടലിൽനിന്നും ചെറിയ ദൂരമേ ഒള്ളൂ. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും താജ് ക്ലബ് ഹൗസ് ഹോട്ടലിലേക്കുള്ള ദൂരം : ഏകദേശം 4 കിലോമീറ്റർ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും താജ് ക്ലബ് ഹൗസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ
സൗകര്യങ്ങൾ
[തിരുത്തുക]താജ് ക്ലബ് ഹൗസ് ഹോട്ടലിൽ ലഭ്യമായ സൗകര്യങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു: [6]
പ്രാഥമിക സൗകര്യങ്ങൾ:
[തിരുത്തുക]- വൈഫൈ
- എയർ കണ്ടീഷണർ
- 24 മണിക്കൂർ ചെക്ക് ഇൻ
- ഭക്ഷണശാല
- ബാർ
- കഫെ
- റൂം സേവനം
- ഇന്റർനെറ്റ്
- ബിസിനസ് സെൻറെർ
- പൂൾ
- ജിം
ഭക്ഷണ പാനീയ സൗകര്യങ്ങൾ:
[തിരുത്തുക]- ബാർ
- ഭക്ഷണശാല
- കോഫീ ഷോപ്പ്
- ലൌന്ജ്
- പൂൾ സ്നാക്ക് ബാർ
ബിസിനസ് സൗകര്യങ്ങൾ:
[തിരുത്തുക]- ബിസിനസ് സെൻറെർ
- ഓഡിയോ വിഷ്വൽ സാമഗ്രികൾ
- എൽസിഡി / പ്രൊജക്ടർ
- മീറ്റിംഗ് സൗകര്യം
- ബോർഡ് റൂം
- കോൺഫറൻസ് ഹാൾ
- മീറ്റിംഗ് റൂം
വിനോദ സൗകര്യങ്ങൾ:
[തിരുത്തുക]- കുട്ടികൾക്കുള്ള നീന്തൽക്കുളം
- ജിം
- ഇൻഡോർ ഗെയിംസ്
- ഹെൽത്ത് ക്ലബ്
- ജകുസ്സി
- മസ്സാജ് സെൻറെർ
- ഔട്ട്ഡോർ നീന്തൽക്കുളം
- സൌന
- ഷോപ്പിംഗ് ആർക്കേഡ്
- സ്റ്റീം ബാത്ത്
യാത്രാ സൗകര്യങ്ങൾ:
[തിരുത്തുക]- ട്രാവൽ ഡസ്ക്
- പാർക്കിംഗ്
- സൗജന്യ പാർക്കിംഗ്
- ഫ്രീ പിക്ക് ആൻഡ് ഡ്രോപ്പ്
- ട്രാൻസ്പോർട്ട് സർവീസ്
- വ്യക്തിപരമായ സൗകര്യങ്ങൾ:
- 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
- ബേബിസിറ്റിംഗ്
- ലോണ്ട്രി
- റൂം സർവീസ്
- ഡ്രൈ ക്ലീനിംഗ്
മറ്റു സൗകര്യങ്ങൾ:
[തിരുത്തുക]- ഷോപ്പിംഗ്
- കോൺഫറൻസ് സൗകര്യങ്ങൾ
- ബിസിനസ് സേവനങ്ങൾ
- ശരീര ചികിത്സകൾ
- സൗജന്യ ദിനപത്രം
- ഫ്രന്റ് ഡസ്ക്
- ഹെയർ ഡ്രയർ
- ഔട്ട്‌ലെറ്റ് അഡാപ്റ്റർ
- ഫോൺ സർവീസ്
- യോഗ മുറി
അവലംബം
[തിരുത്തുക]- ↑ "Category : 5 Star Delux". List of Approved Hotels as of : 06/01/2013. Ministry of Tourism, Government of India. 2013. Archived from the original on 2013-01-18. Retrieved 13 Oct 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Taj-GVK hotel to be ready by 2009-end". The Hindu. Chennai: The Hindu. 31 July 2008. Archived from the original on 2008-08-05. Retrieved 13 Oct 2015.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Indian based luxury hotel Taj unveils Taj Mount Road in Chennai". World Construction Network. 22 January 2009. Archived from the original on 2013-02-09. Retrieved 13 Oct 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "The Taj Hotels Resorts and Palaces launches Taj Mount Road". Business Standard. Business Standard. 22 December 2008. Retrieved 13 Oct 2015.
{{cite news}}
: Cite has empty unknown parameter:|coauthors=
(help); Italic or bold markup not allowed in:|newspaper=
(help) - ↑ Mannion, Michelle (20 April 2009). "Taj Mount Road, Chennai". Business Traveller. Retrieved 13 Oct 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Taj Club House, Chennai Facilities". cleartrip.com. Retrieved 13 Oct 2015.