തവിട്ടു കൊമ്പൻ മൂങ്ങ
തവിട്ടു കൊമ്പൻ മൂങ്ങ | |
---|---|
![]() | |
In nest at Keoladeo National Park, Bharatpur, Rajasthan, India. | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. coromandus
|
Binomial name | |
Bubo coromandus (Latham, 1790)
|
തവിട്ടു കൊമ്പൻ മൂങ്ങയുടെ ഇംഗ്ലീഷിലെ പേര് dusky eagle-owl എന്നാണ്. ശാസ്ത്രീയ നാമം Bubo coromandus എന്നാണ്.
വിതരണം[തിരുത്തുക]
ഇവയെ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മലേഷ്യ, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണുന്നു.
പ്രജനനം[തിരുത്തുക]
നവംബർ മുതൽ ഏപ്രിൽ വരെയാണ്. വലിയ മരങ്ങളുടെ കവരത്തിൽ കമ്പുകൾ കൊണ്ട് കൂട് ഉണ്ടാക്കുന്നു. അധികവും ജനവാസ കേന്ദ്രത്തിന്റെ അടുത്തും ജസാമീപ്യമുള്ളിടത്തും ആയിരിക്കും കൂട് കെട്ടുന്നത്.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv