തഴുത്തല മഹാഗണപതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കൊട്ടിയം എന്ന പട്ടണത്തിനടുത്തായ തഴുത്തലയിൽ ഉള്ള ഒരു ഗണപതിക്ഷേത്രമാണ് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം.