തഴക്കര സുബ്രഹ്മണ്യക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാവേലിക്കര താലൂക്കിലെ പ്രധാന ക്ഷേത്രമാണ് തഴക്കര സുബഹ്മണ്യ ക്ഷേത്രം. തൈപ്പൂയം ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് . തൈപ്പൂയ ദിവസം ക്ഷേത്രത്തിൽനിന്നും കാവടിയാട്ടം നടത്താറുണ്ട്. പുത്തരി ആഘോഷവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.

അവലംബം[തിരുത്തുക]