തമിഴ് തായ് വാഴ്ത്ത്
ഈ ലേഖനം വിക്കിഗ്രന്ഥശാലയിലേക്കു മാറ്റാൻ യോഗ്യമാണ്. If the page can be edited into an encyclopedic article, rather than merely a copy of the source text, please do so and remove this message. Otherwise, you can help by formatting it per the Wikisource guidelines in preparation for being imported to Wikisource by a Wikisource admin. Note that if this source text is not in English, it will have to be copied using the transwiki process. |
ഇംഗ്ലീഷ്: Invocation to Tamil Mother | |
---|---|
தமிழ் தாய் வாழ்த்து | |
തമിഴ് നാട് (de facto) stateഗാനം | |
വരികൾ (രചയിതാവ്) | മനോന്മണിയം പി. സുന്ദരം പിള്ള |
തമിഴ് നാട് സർക്കാറിന്റെ ഔദ്യോഗിക ഗാനമാണ് തമിഴ് തായ് വാഴ്ത്ത് (തമിഴ്: தமிழ்த் தாய் வாழ்த்து; ഇംഗ്ലീഷ് തർജ്ജമ: Invocation to Tamil Mother). മനോന്മണിയം സുന്ദരം പിള്ളയാണ് ഈ ഗാനം എഴുതിയത്. എം.എസ്. വിശ്വനാഥനാണ് ഈ വരികൾക്ക് ഈണം പകർന്നത്[1] . സാധാരണയായി, തമിഴ് നാട് സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത് താമിഴ്ത്തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ്. തമിഴ് നാട്ടിലെ വിദ്യാലയങ്ങളിൽ സ്കൂൾ അസ്ംബ്ലികളിലും തമിഴ്ത്തായ് വാഴ്ത്ത് ആലപിക്കാറുണ്ട്.
ഔദ്യോഗിക പതിപ്പ്
[തിരുത്തുക]തമിഴ് തായ് വാഴ്ത്തിന്റെ ഔദ്യോഗികമായി അംഗീകരിച്ച വരികൾ ഇപ്രകാരമാണ്:
“ | நீராரும் கடல் உடுத்த நில மடந்தைக் கெழிலொழுகும் சீராரும் வதனமெனத் திகழ்பரதக் கண்டமிதில் |
” |
“ | നീരാറും കടൽ ഉടുത്ത നില മടന്തൈക്കെഴിലൊഴുകും സീരാറും വതനമെനത്തികഴ്പരതക്കണ്ടമിതിൽ |
” |
]