Jump to content

തപൻ കുമാർ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tapan Kumar Sen
MP of Rajya Sabha for West Bengal
ഓഫീസിൽ
2006 and re-elected in 3 April 2012 – 2 April 2018
പിൻഗാമിAbhishek Manu Singhvi, INC
മണ്ഡലംWest Bengal
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-10-02) 2 ഒക്ടോബർ 1951  (73 വയസ്സ്)
Kolkata, West Bengal
ദേശീയതIndian
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
അൽമ മേറ്റർUniversity of Calcutta
തൊഴിൽPolitician, social worker

ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സം‌ഘടനയായ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ അംഗത്വമുള്ള രാഷ്ട്രീയ പ്രവർത്തകനുമാണ് തപൻ കുമാർ സെൻ. വെസ്റ്റ് ബംഗാളിൽ നിന്നുമുള്ള രാജ്യസഭാംഗംകൂടിയാണു് തപൻ കുമാർ സെൻ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തപൻ_കുമാർ_സെൻ&oldid=3737029" എന്ന താളിൽനിന്ന് ശേഖരിച്ചത്