തഖരീദ് ഹിക്മത്
ദൃശ്യരൂപം
ജോർദ്ദാനിയൻ റിട്ടയേർഡ് ജഡ്ജാണ് തഖരീദ് ഹിക്മത്. Taghreed Hikmat (ജനനം" 1945) 1998 ൽ ജഡ്ജായിരുന്ന സമയത്ത് ജോര്ദാനിലെ പ്രഥമവനിതാ ജഡ്ജായിരുന്നു ഇവർ. 2003 മുതൽ 2011വരെ റുവാണ്ടയിലെക്കുള്ള ഇൻറർനാഷണൽ ക്രിമിനൽ കോടതി ജഡ്ജിയായിരുന്നിട്ടുണ്ട്.
ഔദ്യോഗിക ജീവിതം
[തിരുത്തുക]1945ൽ സർഗയിൽ ജനിച്ചു. 1969നും 1973നുമിടയിൽ ഡമസ്കസ് സർവ്വകലാശാലയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി. 1982ൽ അഭിഭാഷകയായി സേവനം ആരംഭിച്ചു. കക്ഷികൾക്കു വേണ്ടി കോടതിയിൽ ഹാജരായി തുടങ്ങി.