തക്കാളി ജ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തക്കാളി ജ്യൂസ് ഗ്ലാസിൽ.

തക്കാളിയിൽ നിന്നുണ്ടാക്കുന്ന ഒരു പാനീയമാണ് തക്കാളി ജ്യൂസ്. ഇത് ബ്ലഡി മേരി പോലെയുള്ള കോക്ക്ടെയിലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

ആദ്യമായി തക്കാളി ജ്യൂസ് വിളമ്പിയത് 1917 ഇൽ തെക്കേ ഇന്ത്യാനയിലാണ്. ലൂയി പെരിൻ എന്ന ഹോട്ടലുടമ ഓറഞ്ച് ജ്യൂസ് തീർന്നപ്പോൾ പകരമായി കണ്ടെത്തിയതാണിത്. തക്കാളി ചാറും പഞ്ചസാരയും ചേർത്തുള്ള പുതിയ പാനീയം വിജയമാകുകയും ചെയ്തു.[1][2] ഉപ്പ്, വെളുത്തുള്ളി, ഉള്ളി തുടങ്ങി പലതരം ചേരുവകളിൽ തക്കാളി ജ്യൂസ് ഉണ്ടാക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Anne Hattes. "Tomato Juice". Relish, Aug. 2009.
  2. http://www.frenchlick.com/aboutus/history/flsh
"https://ml.wikipedia.org/w/index.php?title=തക്കാളി_ജ്യൂസ്&oldid=1817309" എന്ന താളിൽനിന്ന് ശേഖരിച്ചത്