ഡൽ‌ഹി ഘരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡൽഹി ഘരാന തബലയിലെ ഘരാനകളിൽ ഏറ്റവും പഴക്കമേറിയതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ സിദ്ധർ ഖാൻ ആണ് ആരംഭിച്ചത്. പഖ്‌വാജ് വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ഈ ഘരാനയിൽ കാണാം. ഇപ്പോൾ തബലയാണ് ഡൽഹി ഘരാനയിൽ പ്രധാനമായും ഉപയോഗിയ്ക്കുന്നത്. അജ്‌രദ ഘരാന, ലഖ്‌നൗ ഘരാന, ഫറൂഖാബാദ് ഘരാന, ബനാറസ് ഘരാന, പഞ്ചാബ് ഘരാന ഇവയും ഈ ശ്രേണിയിൽ പെട്ടവയാണ്.

ചരിത്രം[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലി ഘരാന സ്ഥാപിച്ചത് മിയ സിദ്ധർ ഖാൻ ദാദിയായിരുന്നു. അദ്ദേഹം തബലയുടെ ഉപജ്ഞാതാവ് എന്നും അറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡൽ‌ഹി_ഘരാന&oldid=3348393" എന്ന താളിൽനിന്ന് ശേഖരിച്ചത്