ഡ്രോട്ട്നിങ്കോം പാലസ്
ദൃശ്യരൂപം
Drottningholm Palace | |
---|---|
Drottningholms slott | |
അടിസ്ഥാന വിവരങ്ങൾ | |
നഗരം | Drottningholm |
രാജ്യം | Sweden |
നിർദ്ദേശാങ്കം | 59°19′18″N 017°53′10″E / 59.32167°N 17.88611°E |
Official name | Royal Domain of Drottningholm |
Type | Cultural |
Criteria | iv |
Designated | 1991 (15th session) |
Reference no. | 559 |
State Party | Sweden |
Region | Europe |
ഡ്രൊറ്റിനിക്ഹോമിൽ സ്ഥിതിചെയ്യുന്ന സ്വീഡിഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതിയാണ്. ഡ്രോട്ട്നിങ്കോം പാലസ് .പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പണികഴിപ്പിച്ച ഇത് സ്വീഡനിലെ രാജകുടുംബത്തിന്റെ വേനൽക്കാല ഭവനങ്ങളിൽ ഒന്നാണ്.സ്വീഡിഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതിയാണെന്നതിനു പുറമെ ഇത് പ്രശസ്തമായ ഒരു വിനോദ സങ്കേതം കൂടെയാണിത്.1991 - ൽ ഡ്രോട്ട്നിങ്കോം പാലസ് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.
ചിത്രശാല
[തിരുത്തുക]-
Drottningholm Palace, rear
-
East façade
-
Avenue in front of the palace
-
The strict lines of a baroque garden
-
Engraving c. 1700
-
English Garden
-
Chinese Pavilion
-
Chinese Pavilion (Kina Slott)
-
Fountain
-
Rear of the Palace from the gardens