കാൾ തിയോഡർ ഡ്രെയർ
ദൃശ്യരൂപം
(ഡ്രെയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Carl Theodor Dreyer കാൾ തിയോഡർ ഡ്രെയർ | |
|---|---|
![]() | |
| Born | ഫെബ്രുവരി 3, 1889 |
| Died | മാർച്ച് 20, 1968 (79 വയസ്സ്) |
| Occupation | ചലച്ചിത്ര സംവിധായകൻ |
| Awards | Golden Lion 1955 ഓർഡെറ്റ് |
ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ[അവലംബം ആവശ്യമാണ്].
