ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Passion of Joan of Arc
ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്
സംവിധാനം കാൾ തിഓഡർ ഡയർ
രചന Joseph Delteil
കാൾ തിഓഡർ ഡയർ
അഭിനേതാക്കൾ Renée Jeanne Falconetti
Eugène Silvain
André Berley
Maurice Schutz
ഛായാഗ്രഹണം Rudolph Maté
റിലീസിങ് തീയതി Denmark
April 21, 1928
France
October 25, 1928
സമയദൈർഘ്യം 110 minutes
82 minutes (restored DVD version at 24fps)
രാജ്യം France
ഭാഷ Silent film
French intertitles

ഡാനിഷ് സംവിധായകനായ കാൾ തിഓഡർ ഡയർ സംവിധാനം ചെയ്ത് 1928 ൽ പുറത്തിറക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് നിശ്ശബ്ദ സിനിമയാണ് ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്.ലോക സിനിമയിലെ ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്നു.

സിനിമ സംഗ്രഹം[തിരുത്തുക]

ദൈവികമായ അരുളപ്പാടുകൾ തനിക്ക് കിട്ടുന്നു എന്ന് അവകാശപ്പെട്ട് കൊണ്ട് ഫ്രഞ്ച് സേനക്കൊപ്പം യുദ്ധത്തിനു പുറപ്പെട്ട പതിനേഴു വയസ്സുമാത്രം പ്രായമുള്ള ജോവാൻ എന്ന പെങ്കുട്ടി അവളുടെ കഴിവു കൊണ്ട് യുദ്ധം ജയിക്കുകയും തുടർന്നും ബ്രിട്ടീഷ് സേനയുമായി പോരാടാൻ പോവുകയും പിടിയിലാകുകയും ചെയ്യുന്നു. ദൈവം നേരിട്ട് തന്നോട് സംവദിക്കുന്നു എന്ന അവകാശ വാദം നിഷേധിക്കാത്തതിനാൽ മതക്കോറ്റതി മതവിചാരണക്ക് വിധേയമാക്കി കുറ്റക്കാരിയായി കണ്ട് തെരുവിൽ തീയിലിട്ട് കൊല്ലുന്നു.മതവിചാരണയാണു ഈ സിനിമയൗടെ കാമ്പ്. ക്ലോസപ്പുകൾ മാത്രമാണു ഭൂരിപക്ഷം സീനുകളിലും ഉപയോഗിച്ചിരിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ദ_പാഷൻ_ഓഫ്_ജോൻ_ഓഫ്_ആർക്ക്&oldid=2309852" എന്ന താളിൽനിന്നു ശേഖരിച്ചത്