കാൾ തിയോഡർ ഡ്രെയർ
ദൃശ്യരൂപം
Carl Theodor Dreyer കാൾ തിയോഡർ ഡ്രെയർ | |
|---|---|
![]() | |
| ജനനം | ഫെബ്രുവരി 3, 1889 |
| മരണം | മാർച്ച് 20, 1968 (79 വയസ്സ്) |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
| അവാർഡുകൾ | Golden Lion 1955 ഓർഡെറ്റ് |
ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ[അവലംബം ആവശ്യമാണ്].
