ഡ്യൂക്സ് ബാലെസ് ദേശീയോദ്യാനം
ദൃശ്യരൂപം
Deux Balés National Park | |
---|---|
Location | Burkina Faso |
Coordinates | 11°39′54″N 2°58′16″W / 11.665°N 2.971°W |
Area | 810 കി.m2 (310 ച മൈ) |
Established | 1937 |
ഡ്യൂക്സ് ബാലെസ് ദേശീയോദ്യാനം മധ്യ കിഴക്കൻ ബുർക്കിനാ ഫാസോയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഇത് മൌഹൂൻ പ്രവിശ്യയിൽ ബ്ലാക്ക് വോൾട്ടാ നദിയ്ക്ക് തൊട്ടു പടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് 235 മൂതൽ 310 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]