എൽ. സുഷമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ . എൽ സുഷമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സർവ്വകലാശാല വൈസ് ചാൻസ് ലറും അധ്യാപികയുമാണ് ഡോ . എൽ സുഷമ. നേരത്തെ സംസ്കൃതസർവ്വകലാശാല തിരൂർ പ്രാദേശികകേന്ദ്രം മലയാളവിഭാഗം പ്രൊഫസറായിരുന്നു ഡോ.എൽ.സുഷമ. മുൻ വി.സി. അനിൽ വള്ളത്തോൾ വിരമിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് ഡോ.എൽ. സുഷമയെ നിയമിച്ചത്.[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. "mathrubhumi.com". Retrieved 11.7.2023. {{cite web}}: Check date values in: |access-date= (help)
  2. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=എൽ._സുഷമ&oldid=3942039" എന്ന താളിൽനിന്ന് ശേഖരിച്ചത്