ഡോൺ നദി (റഷ്യ)
ദൃശ്യരൂപം
| ഡോൺ (Дон) | |
| നദി | |
ഡോൺ നദി റോസ്തോവ് ഒബ്‌ളാസ്റ്റിലെ കൽനിൻസ്കി ഗ്രാമത്തിനരികെ | |
| രാജ്യം | റഷ്യ |
|---|---|
| Regions | ടുല ഒബ്‌ളാസ്റ്റ്, വൊറോനെസ് ഒബ്‌ളാസ്റ്റ്, ലിപെറ്റ്സ്ക് ഒബ്‌ളാസ്റ്റ്, വൊൾഗോഗാർഡ് ഒബ്‌ളാസ്റ്റ്, റൊസ്തോവ് ഒബ്‌ളാസ്റ്റ് |
| പോഷക നദികൾ | |
| - ഇടത് | ഖൊപ്യോർ നദി |
| - വലത് | സെവെർസ്കി ഡൊണെറ്റ്സ് നദി |
| പട്ടണങ്ങൾ | Voronezh, Rostov-on-Don |
| സ്രോതസ്സ് | |
| - സ്ഥാനം | നോവോമോസ്കോവ്സ്ക്, ടുള ഒബ്‌ളാസ്റ്റ് |
| - ഉയരം | 238 m (781 ft) |
| - നിർദേശാങ്കം | 54°00′43″N 38°16′41″E / 54.01194°N 38.27806°E |
| അഴിമുഖം | അസോവ് കടൽ |
| - സ്ഥാനം | കഗൽ'നിക്, റൊസ്തോവ് ഒബ്‌ളാസ്റ്റ് |
| - ഉയരം | 0 m (0 ft) |
| - നിർദേശാങ്കം | 47°05′11″N 39°14′19″E / 47.08639°N 39.23861°E |
| നീളം | 1,950 km (1,212 mi) |
| നദീതടം | 425,600 km2 (164,325 sq mi) |
| Discharge | |
| - ശരാശരി | 935 m3/s (33,019 cu ft/s) |
ഡോൺ നദിയുടെ നീർമറി പ്രദേശം | |
തെക്കുപടിഞ്ഞാറൻ റഷ്യയിലൂടെ ഒഴുകുന്ന ഒരു നദിയാണ് ഡോൺ. ടുല എന്ന സ്ഥലത്തുള്ള ചെറിയ ഒരു തടാകത്തിലാണ് ഡോൺ നദി ഉത്ഭവിക്കുന്നത്. 1950 കിലോ മീറ്ററോളം ഒഴുകി ഡോൺ നദി അസോവ് കടലിൽ പതിക്കുന്നു. അഴിമുഖത്തുനിന്നും 1300 കീ.മീറ്റർ ഉള്ളിലേക്ക് വരെ ഈ നദിയിലൂടെ കപ്പലിൽ ഗതാഗതം സാധ്യമാണ്. ഈ നദിയുടെ കരയിലാണ് റൊസ്തോവ് നഗരം സ്ഥിതിചെയ്യുന്നത്. ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ പുരാതനകാലത്ത് ഏഷ്യയെയും യൂറോപ്പിനെയും അതിർത്തി തിരിച്ചിരുന്നത് ഈ നദിയാണെന്ന് കണക്കാക്കിപ്പോന്നിരുന്നു. [1][2]
അവലംബം
[തിരുത്തുക]- ↑ Norman Davies (1997). Europe: A History. p. 8. ISBN 0-7126-6633-8.
- ↑ Strabo, Geographica 11.1.1, 11.1.5
പുറം കണ്ണികൾ
[തിരുത്തുക]ഡോൺ നദി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.