ഡോറോത്തി.എം.ഫിഗ്വേറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏതൻസിൽ ജോർജ്ജിയൻ സർവ്വകലാശാലയിലെ താരതമ്യ സാഹിത്യ വിഭാഗം പ്രൊഫസ്സറും, ഏഴുത്തുകാരിയുമാണ് ഡോറോത്തി.എം.ഫിഗ്വേറ.(ജ:1955, -ന്യൂയോർക്ക്). സാഹിത്യത്തിലെ മറ്റനേകം ശാഖകളിലും ഡോറോത്തി സംഭാവനകൾ നൽകിയിട്ടുണ്ട്.[1]

പ്രധാനകൃതികൾ[തിരുത്തുക]

  • Orient (1991)
  • The Exotic: A Decadent Quest (1994), and Aryans, Jews and Brahmins (2002).
  • Cybernetic Ghosts (2004)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോറോത്തി.എം.ഫിഗ്വേറ&oldid=2226804" എന്ന താളിൽനിന്ന് ശേഖരിച്ചത്