ഡോണ ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോണ ഗാംഗുലി
ജനനംഡോണ റോയ്
(1976-08-22) ഓഗസ്റ്റ് 22, 1976 (പ്രായം 43 വയസ്സ്)
ബെഹള, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനർത്തകി
സംഘടനദീക്ഷ മഞ്ജരി
പ്രശസ്തിഒഡീസി നർത്തകി
കുട്ടി(കൾ)സന ഗാംഗുലി (b. 2001)
മാതാപിതാക്കൾസഞ്ജീവ് റോയ് (അച്ഛൻ)
സ്വപ്ന റോയ് (അമ്മ)
വെബ്സൈറ്റ്www.donaganguly.com

ഒരു ഇന്ത്യൻ ഒഡീസ്സി നർത്തകിയാണ് ഡോണ ഗാംഗുലി (née റോയ്).[1][2] കേളു ചരൺ മഹാപത്രയുടെ ശിഷ്യയായ ഡോണ നിലവിൽ ദിക്ഷ മഞ്ചരി എന്നൊരു നൃത്തസംഘം നടത്തുന്ന ഡോണ 1997-ൽ തന്റെ ബാല്യകാല സുഹൃത്തും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ വിവാഹം ചെയ്തു.[3][4] .

അവലംബങ്ങൾ[തിരുത്തുക]

  1. "Ode to Odissi". The Tribune. July 10, 2011. ശേഖരിച്ചത് 24 August 2012.
  2. "Danseuse Dona Ganguly and troupe pays tribute to Tagore". Times of India. Jul 4, 2012. ശേഖരിച്ചത് 24 August 2012.
  3. http://www.firstpost.com/sports/sourav-ganguly-to-be-formally-elected-as-cab-president-on-15-october-2458644.html
  4. "I'm proud to be Sourav's wife: Dona Ganguly". Times of India. Apr 26, 2011. ശേഖരിച്ചത് 24 August 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോണ_ഗാംഗുലി&oldid=3168857" എന്ന താളിൽനിന്ന് ശേഖരിച്ചത്