ഡോക്ടർ ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡോക്ടർ ബേർഡ്
Red-billed streamertail( Trochilus polytmus) adult male 2.jpg
Adult male, Jamaica
Red-billed streamertail (Trochilus polytmus) female.jpg
Female, Jamaica
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Apodiformes
Family: Trochilidae
Genus: Trochilus
വർഗ്ഗം:
T. polytmus
ശാസ്ത്രീയ നാമം
Trochilus polytmus
Linnaeus, 1758

ഡോക്ടർ ബേർഡ്, കത്രിക-വാൽ അല്ലെങ്കിൽ കത്രിക ടെയിൽ ഹമ്മിംഗ്‍ബേർഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് റെഡ്-ബിൽഡ് സ്ട്രീമെർടെയിൽ ( ട്രോചിലസ് പോളിറ്റ്മസ് ). ജമൈക്കയാണ് ഈ പക്ഷിയുടെ സ്വദേശം. അവിടെ ഹമ്മിംഗ്ബേർഡ് കുടുംബത്തിലെ ഏറ്റവും സമൃദ്ധവും വ്യാപകവുമായ അംഗമാണിത്. ജമൈക്കയിലെ ദേശീയ പക്ഷിയാണ് റെഡ്-ബിൽഡ് സ്ട്രീമെർടെയിൽ. [2]


ഈ പക്ഷികളുടെ ആഹാരം പൂക്കളിലെ തേനും പ്രാണികളുമാണ്. ആൺ-പെൺ പക്ഷികൾ തമ്മിൽ ഘടനയിലും നിറത്തിലും വ്യത്യാസമുണ്ട്.

വിവരണം[തിരുത്തുക]

പ്രായപൂർത്തിയായ ആൺപക്ഷിക്ക് 4.5 ഇഞ്ച് (11.5 cm) വരെ വലുപ്പമുണ്ട്. തലയും വാലും കറുത്തതാണ്. ശരീരം തിളക്കമുള്ള പച്ചയാണ്. പെൺപക്ഷിയുടെ തല, കഴുത്ത്, പുറം എന്നിവ ഇളം പച്ചയാണ്. അടിവശം വെളുത്തതാണ്. ബില്ലിന് ഇരുണ്ട തവിട്ട് അപ്പർ മാൻഡിബിൾ, പിങ്ക് കലർന്ന തവിട്ട് ലോവർ മാൻഡിബിൾ എന്നിവയുണ്ട്. [3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Trochilus polytmus". ശേഖരിച്ചത് 26 November 2013. Cite journal requires |journal= (help)
  2. "National Symbols of Jamaica". jis.gov.jm. ശേഖരിച്ചത് 2011-12-02.
  3. Bernal, Frank (1989). Birds of Jamaica. Jamaica: Heinemann Publishers (Caribbean) Ltd. p. 52.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ബേർഡ്&oldid=3517759" എന്ന താളിൽനിന്ന് ശേഖരിച്ചത്