Jump to content

ഡൊറോത്തി പാർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dorothy Parker
Dorothy Parker
Dorothy Parker
ജനനംDorothy Rothschild
(1893-08-22)ഓഗസ്റ്റ് 22, 1893
Long Branch, New Jersey, U.S.
മരണംജൂൺ 7, 1967(1967-06-07) (പ്രായം 73)
New York City, New York, U.S.
തൊഴിൽAuthor, poet, critic, screenwriter
ദേശീയതAmerican
GenrePoetry, satire, short stories
സാഹിത്യ പ്രസ്ഥാനംAmerican modernism
ശ്രദ്ധേയമായ രചന(കൾ)Enough Rope, Sunset Gun, Star Light, Star Bright--, A Star Is Born
അവാർഡുകൾO. Henry Award
1929
പങ്കാളിEdwin Pond Parker II (1917–1928)
Alan Campbell (1934–1947, 1950-1963)
വെബ്സൈറ്റ്
www.dorothyparker.com

ഡൊറോത്തി പാർക്കർ (August 22, 1893 – June 7, 1967) ഒരു അമേരിക്കൻ കവയിത്രിയും ചെറുകഥാകൃത്തും വിമർശകയും ആക്ഷേപഹാസ്യരചയിതാവും ആയിരുന്നു.

ചെറുപ്പകാലത്ത് ഡൊറോത്തിയുടെ ജീവിതം സംഘർഷഭരിതമായിരുന്നു. എന്നാൽ വലുതായപ്പോൾ അവർ തന്റെ പ്രതിഭ കാണിച്ചു. ദ ന്യൂ യോർക്കർ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ അവർ കഥകളും മറ്റുമെഴുതി. ഹോളിവുഡ്ഡിൽ തിരക്കഥകൾ എഴുതി. അതിൽ അവർ വിജയിച്ചു. എന്നാൽ, അവർക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് അക്കാഡമി അവാർഡുകളുംർ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ അവർക്ക് തനിക്കു ലഭിക്കേണ്ട അനേകം സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കി.

ഗ്രന്ഥസൂചി

[തിരുത്തുക]

Essays and reporting

[തിരുത്തുക]
  • Parker, Dorothy (February 28, 1925). "A certain lady". The New Yorker. 1 (2): 15–16. {{cite journal}}: Cite has empty unknown parameters: |1= and |authormask= (help)

ചെറുകഥകൾ

[തിരുത്തുക]

സമാഹാരങ്ങൾ

[തിരുത്തുക]
  • 1932 - After Such Pleasures
  • 1939 - Here Lies

കവിതകൾ

[തിരുത്തുക]

സമാഹാരങ്ങൾ

[തിരുത്തുക]
  • Parker, Dorothy (1926). Enough rope : poems. New York: Boni & Liveright. {{cite book}}: Cite has empty unknown parameters: |1= and |authormask= (help)
  • 1928 - Sunset Guns
  • 1931 - Death and Taxes

കവിതകളുടെ പട്ടിക

[തിരുത്തുക]
Title Year First published Reprinted/collected
Cassandra drops into verse 1925 Parker, Dorothy (February 28, 1925). "Cassandra drops into verse". The New Yorker. 1 (2): 5. {{cite journal}}: Cite has empty unknown parameters: |1= and |authormask= (help)

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_പാർക്കർ&oldid=4107631" എന്ന താളിൽനിന്ന് ശേഖരിച്ചത്