ഡൊണെറ്റ്സ്ക്
ദൃശ്യരൂപം
Donets'k (Донецьк) Donetsk (Доне́цк) | |||
---|---|---|---|
| |||
ഡൊണെറ്റ്സ്കിനെ പ്രമുഖമാക്കിക്കാട്ടിയിരിക്കുന്ന ഉക്രൈൻ ഭൂപടം. | |||
ഡൊണെറ്റ്സ്ക് പട്ടണ കേന്ദ്രത്തിന്റെ ഭൂപടം | |||
രാജ്യം | Ukraine | ||
ഒബ്ലാസ്റ്റ് | Donetsk Oblast | ||
റായിയോൺ | ഡോണെറ്റ്സ്ക് മുൻസിപ്പാലിറ്റി | ||
Founded | 1869[1] | ||
City rights | 1917 | ||
റായിയോണുകൾ | List of 9
| ||
• Mayor | Oleksandr Lukianchenko | ||
• City | 358 ച.കി.മീ.(138 ച മൈ) | ||
ഉയരം | 169 മീ(554 അടി) | ||
(1 July 2011) | |||
• City | 9,75,959 | ||
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,100/ച മൈ) | ||
• മെട്രോപ്രദേശം | 2,009,700[2] | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal code | 83000 — 83497 | ||
ഏരിയ കോഡ് | +380 622, 623 | ||
Licence plate | АН | ||
Sister cities | Bochum, Charleroi, Kutaisi, Pittsburgh, Sheffield, Taranto, Moscow, Vilnius | ||
^ Donetsk was founded in 1869 as Yuzovka. ^ The population of the metropolitan area is from 2004. |
ഉക്രൈനിലെ ഒരു വ്യാവസായിക പട്ടണമാണ് ഡൊണെറ്റ്സ്ക്. കാൽമിയസ് നദീ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഈ പട്ടണം അലക്‌സാന്ദ്രോവ്ക, യുസിവ്ക (അല്ലെങ്കിൽ ഹ്യൂഗെസോവ്ക), സ്റ്റാലിൻ, സ്റ്റാലിനോ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഭരണപരമായി ഈ പട്ടണം ഡൊണെറ്റ്സ്ക്-ഒബ്ളാസ്റ്റിന്റെ കേന്ദ്രമാണ്, പക്ഷെ ചരിത്രം പരിശോദിക്കുകയാണെങ്കിൽ ഈ പട്ടണം സാംസ്കാരികവും സാമ്പത്തികവും ആയി മുന്നിട്ട് നിൽക്കുന്ന ഡൊണെറ്റ് നദീതടത്തിലെ ഏറ്റവും വലിയ പട്ടണവും അവിടുത്തെ അനൗദ്യോഗിക തലസ്ഥാനവും ആണ്. നഗര കേന്ദ്രത്തിലെ ജനസംഖ്യ 905,364 (2021 ലെ കണക്കാക്കൽ) ആയി കണക്കാക്കപ്പെടുന്നു. മെട്രോപൊളിറ്റൻ ഏരിയയിലെ ജനസംഖ്യ (2011) 2 ദശലക്ഷത്തിലധികമാണ്. 2001-ലെ സെൻസസ് പ്രകാരം, ഉക്രെയ്നിലെ അഞ്ചാമത്തെ വലിയ നഗരമായിരുന്നു ഡൊനെറ്റ്സ്ക്.[1]
അവലംബം
[തിരുത്തുക]- ↑ "Results / General results of the census / Number of cities". 2001 Ukrainian Census. Archived from the original on 9 January 2006. Retrieved 28 August 2006.