ഡേവിഡ് ലെറ്റർമാൻ
ദൃശ്യരൂപം
ഡേവിഡ് ലെറ്റർമാൻ | |
---|---|
പേര് | ഡേവിഡ് മൈക്കിൾ ലെറ്റർമാൻ |
ജനനം | ഇൻഡ്യാനപൊലിസ്, ഇൻഡ്യാന, യു. എസ് | ഏപ്രിൽ 12, 1947
മാധ്യമം | Stand-up, television |
അമേരിക്കൻ ടെലിവിഷൻ അവതാരകനും ഹാസ്യതാരവും, നിർമ്മാതാവും ആണ് ഡേവിഡ് ലെറ്റർമാൻ ( ജ: ഏപ്രിൽ 12, 1947)[1]. നിരവധി ഹാസ്യപരിപാടികളും ലെറ്റർമാൻ അവതരിപ്പിച്ചിട്ടുണ്ട്.എൻ. ബി.സി യുടെ ലേറ്റ് നൈറ്റ് വിത്ത് ഡേവിഡ് ലെറ്റർമാൻ എന്ന മുപ്പത്തിമൂന്ന് വർഷം 6,028 ഭാഗങ്ങളിലായി നീണ്ടുനിന്ന അഭിമുഖപരിപാടിയുടെ ആതിഥേയനുമായിരുന്നു അദ്ദേഹം.അമേരിക്കൻ മാധ്യമരംഗ ചരിത്രത്തിൽ ഈ പരിപാടി ശ്രദ്ധേയമായ ഒരു ഇടം നേടിയിട്ടുണ്ട്.[2]
പുറംകണ്ണികൾ
[തിരുത്തുക]- ഡേവിഡ് ലെറ്റർമാൻ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡേവിഡ് ലെറ്റർമാൻ
- ഡേവിഡ് ലെറ്റർമാൻ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- David Letterman's Feb. 24, 1978 appearance on 90 Minutes Live from CBC Television
- Official Late Show biography from CBS
- 1999 article on Letterman Archived 2011-07-27 at the Wayback Machine. from Salon.com