ഡേവിഡ് ബോയി
ദൃശ്യരൂപം
ഡേവിഡ് ബോയി | |
|---|---|
Bowie during the Heathen Tour in Chicago, August 2002 | |
| ജനനം | David Robert Jones 8 ജനുവരി 1947 |
| മരണം | 10 ജനുവരി 2016 (69 വയസ്സ്) |
| മരണ കാരണം | Liver cancer |
| തൊഴിൽs |
|
| സജീവ കാലം | 1962–2016 |
| ജീവിതപങ്കാളിs | |
| കുട്ടികൾ | Two, including Duncan Jones |
| Musical career | |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | |
| ലേബലുകൾ | |
| വെബ്സൈറ്റ് | davidbowie |
ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, സംഗീതനിർമാതാവ്, ചിത്രകാരൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡേവിഡ് റോബർട്ട് ജോൺസ് (David Robert Jones) എന്ന ഡേവിഡ് ബോയി (David Bowie). (8 ജനുവരി 1947 - 10 ജനുവരി 2016)എന്ന ഡേവിഡ് ബോയി. 5 ദശവർഷക്കാലത്തോളം ജനപ്രിയ സംഗീതകാരനായി നിലകൊണ്ടു. സംഗീത വിമർശകരുടെയും സംഗീതജ്ഞരുടെയും കാഴ്ചപ്പാടിൽ അദ്ദേഹം ഒരു നവീന രീതികൾ രൂപീകരിക്കുന്നതിൽ തത്പരനായ വ്യക്തിയായിരുന്നു.
ആദ്യകാലം
[തിരുത്തുക]ലണ്ടനിലെ ബ്രിക്സ്ടണിലാണ് ബോയി ജനിച്ചത്.