ഡെ ഗ്രൂട്ടെ പീൽ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
De Groote Peel National Park
Nationaal Park De Groote Peel
Netherlands Grote Peel lake.jpg
സ്ഥാനം North Brabant and Limburg, Netherlands
നിർദ്ദേശാങ്കം 51°21′N 5°49′E / 51.350°N 5.817°E / 51.350; 5.817Coordinates: 51°21′N 5°49′E / 51.350°N 5.817°E / 51.350; 5.817
വിസ്തീർണ്ണം 13.4 കി.m2 (5.2 ച മൈ)
സ്ഥാപിതം 1993
ഭരണസമിതി Overlegorgaan De Groote Peel
www.nationaal-parkdegrootepeel.nl

ഡെ ഗ്രൂട്ടെ പീൽ ദേശീയോദ്യാനം, നെതർലാൻറിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള പീൽ മേഖലയിൽ സ്ഥിതിചെയ്യുന്നതും, ലിംബർഗ്, വടക്കൻ ബ്രാബൻറ് പ്രവിശ്യകളുടെ അതിരുകൾക്കിടയിൽ സ്ഥിതിചെയ്യുന്നതുമായ ഒരുദേശീയോദ്യാനമാണ്. 134 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, പീറ്റ് വെട്ടിയെടുക്കലിൻറെ ഭാഗമായി അലോസരപ്പെടുത്താതെ, ഭാഗികമായിമാത്രം തനതായ നിലയിൽ നിലനിൽക്കുന്നതും പ്രദേശത്താകമാനം വ്യാപിച്ചുകിടക്കുന്നതുമായ ഇളം കൽക്കരിയടങ്ങിയ ഒരിനം ചതുപ്പിനേയും (പീറ്റ് ബോഗ്) പരിരക്ഷിക്കുന്നു.

അവലംബം[തിരുത്തുക]