ഡൂഡിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഡൂഡിൽ

ഉദ്ദേശമൊന്നുമില്ലാതെ വെറുതെ അശ്രദ്ധമായി കുത്തിവരയ്ക്കുന്ന ചിത്രങ്ങളാണ് ഡൂഡിൽ. സ്കൂൾ നോട്ട് ബുക്കിലും മറ്റും കുട്ടികൾ പദനത്തിൽ ശ്രദ്ധവിട്ട് കോറിയിടുന്ന ചിത്രങ്ങൾ ഒരുദാഹരണമാണ്.നീണ്ട ഫോൺ സംഭാഷണങ്ങൾക്കിടയിൽ കയ്യിൽ കടലാസും പേപ്പറും കിട്ടുമ്പോഴും ഇത്തരത്തിൽ ഡൂഡിലുകൾ പിറക്കാറുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡൂഡിൽ&oldid=1917820" എന്ന താളിൽനിന്നു ശേഖരിച്ചത്