ഡീപ് ത്രോട്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീപ് ത്രോട്ട്
Deep Throat poster
സംവിധാനം Gerard Damiano
നിർമ്മാണം Louis Peraino
രചന Gerard Damiano
അഭിനേതാക്കൾ Harry Reems
Linda Lovelace
Georgina Spelvin
Carol Connors
ഛായാഗ്രഹണം Harry Flecks
ചിത്രസംയോജനം Gerard Damiano
റിലീസിങ് തീയതി 1972
സമയദൈർഘ്യം 61 മിനിറ്റ്
രാജ്യം യു.എസ്.എ.
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $22,500

1972-ൽ ഇറങ്ങിയ ഒരു അമേരിക്കൻ നീലച്ചിത്രമാണ്‌ ഡീപ് ത്രോട്ട്. ജെറാഡ് ഡാമിയാനോ എഴുതി സം‌വിധാനം ചെയ്ത് ഈ സിനിമ എക്കാലത്തേയും പ്രശസ്ത നീലച്ചിത്രമെന്ന് പേരു കേട്ടവയിലൊന്നാണ്‌.