സംവാദം:ഡീപ് ത്രോട്ട് (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അച്ചായനും ജോർജ്ജുട്ടിയും പച്ചപ്പീടികയും പിന്നെയും ഈ പരിപാടി തുടങ്ങിയോ. കുറച്ചുകാലത്തിനു ഒരു സമാധാനം ഉണ്ടായിരിന്നു.— ഈ തിരുത്തൽ നടത്തിയത് 213.230.9.21 (സംവാദംസംഭാവനകൾ)

ബഹറിനീന്നും സൗദീന്നും രൺട് സദാചാരസന്യാസികൾ വന്നിട്ടുണ്ട്. ലോഗിൻ ചെയ്യുകയോ ഇല്ല. സമ്വാദത്തിൽ ഒപ്പു വക്കുകയോ പോലുമില്ല. മറ്റുള്ളേരെ ഉപദേശിക്കാൻ കാലിന്റത്രേം നീളമുൾല നാക്കുണ്ട്. --Sexylady 12:15, 11 മേയ് 2008 (UTC)[മറുപടി]

സദാചാര സന്യാസിമാരായതുകൊണ്ടല്ല മാഷേ, കൊച്ചുകുട്ടികൾ വരെ വിക്കിപീഡിയ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ്‌. ഇത്തരം 'വെവരങ്ങൾ' അവരെ എളുപ്പത്തിൽ വഴിതെറ്റിക്കും .

-സന്തോഷ്-