ഡി. കെ. ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡി. കെ. ശിവകുമാർ

Minister of Energy,
Government of Karnataka
Chief Minister Siddaramaiah
മുൻ‌ഗാമി Siddaramaiah

മുൻ‌ഗാമി P. G. R. Sindhia
നിയോജക മണ്ഡലം Kanakapura
ജനനം (1962-05-15) 15 മേയ് 1962 (57 വയസ്സ്)
Kanakapura, Mysore State (now Karnataka), India
ഭവനംBangalore, Karnataka, India
ദേശീയതIndian
മറ്റ് പേരുകൾD K Shi
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)Usha Shivakumar

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് ഡി. കെ. ശിവകുമാർ. സിദ്ധാരമയ്യ മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം നിലവിൽ കർണ്ണാടകയിലെ കനകപുര നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ്.[1][2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2013 -ലെ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽ ജെ.ഡി.എസ്.ന്റെ പി.ജെ.ആർ. സിന്ധ്യ 68,583 വോട്ടുകൾ നേടിയപ്പോൾ 1,00,007 വോട്ടുകൾ നേടി ശിവകുമാർ വിജയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും ധനികനായ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. 2008- ൽ നടന്ന തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തിന് 251 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. (2008 ഇലക്ഷൻ മുതൽ 176 കോടി രൂപയുടെ വർധന)[3]കർണാടക സർക്കാരിന്റെ ഊർജ്ജ വകുപ്പിലെ കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി._കെ._ശിവകുമാർ&oldid=3117598" എന്ന താളിൽനിന്ന് ശേഖരിച്ചത്