ഡിറ്റക്റ്റീവ് മാർക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകനോവലുകളിലെ പ്രധാന കഥാപാത്രമാണ് ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിൻ [1][2]. ഡിറ്റക്ടീവ് പുഷ്പരാജ് എന്ന കഥാപാത്രത്തിനു പുറമേ മാർക്സിനേയും തന്റെ ഒട്ടേറെ കഥകളിലൂടെ പുഷ്പരാജ് അവതരിപ്പിക്കുന്നു.[3]

അവലംബം[തിരുത്തുക]