ഡാൻ വോൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാൻ വോൾമാൻ
ഡാൻ വോൾമാൻ, 2008
ജനനം(1941-10-28)28 ഒക്ടോബർ 1941
തൊഴിൽചലച്ചിത്ര സംവിധായകൻ

ഇസ്രയേലി സിനിമാ സംവിധായകനാണ് ഡാൻ വോൾമാൻ. ഇസ്രയേലി സിനിമകളുടെ രാജകുമാരൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.[1] 2018 ലെ ഗോവ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[2] ഇസ്രയേലി സംസ്‌കാരത്തെ തന്റെ സിനിമകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. മനുഷ്യ മനസ്സുകളുടെ സങ്കീർണതയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന വിഷയം. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

  • ടൈഡ് ഹാൻഡ്സ്
  • ഹൈഡ് ആൻഡ് സീക്ക്'
  • ഫോറിൻ സിസ്‌റ്റർ ‍,
  • ബേബി ലൗ
  • ദ ഡിസ്‌റ്റൻസ്‌
  • ഫ്‌ലോച്ച്‌
  • മൈ മിഷേൽ
  • ബെൻസ്‌ ബയോഗ്രഫി
  • സ്‌പോക്കൺ വിത്ത്‌ ലൗ

പുരസ്കാരങ്ങൾ[തിരുത്തുക]

  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (ഇസ്രയേലി ചലച്ചിത്ര അക്കാദമി ദി ഓഫിർ)
  • ജെറുസലേം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം
  • ചിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയിൽ ദി സിൽവർ ഹ്യൂഗോ പുരസ്‌കാരം
  • 2018 ലെ ഗോവ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-17. Retrieved 2018-11-17.
  2. https://malayalam.indianexpress.com/entertainment/dan-wolman-to-receive-the-lifetime-achievement-award-at-iffi-2018/

അധിക വായനക്ക്[തിരുത്തുക]

Zertal, Edith: Dan Wolman - Film-Maker, in: Ariel 44 (1977) pp 88–102

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാൻ_വോൾമാൻ&oldid=3804873" എന്ന താളിൽനിന്ന് ശേഖരിച്ചത്