ഡാനിയേൽ പനബേക്കർ
ദൃശ്യരൂപം
ഡാനിയേൽ പനബേക്കർ | |
---|---|
ജനനം | Danielle Nicole Panabaker സെപ്റ്റംബർ 19, 1987 Augusta, Georgia, U.S. |
കലാലയം | UCLA |
തൊഴിൽ | Actress |
സജീവ കാലം | 2002–present |
ജീവിതപങ്കാളി(കൾ) | Hayes Robbins (m. 2017) |
ബന്ധുക്കൾ | Kay Panabaker (sister) |
വെബ്സൈറ്റ് | www |
ഡാനിയേൽ നിക്കോൾ പനബേക്കർ[1] (ജനനം സെപ്റ്റംബർ 19, 1987)[1] ഒരു അമേരിക്കൻ നടിയാണ്. ഒരു കൌമാരക്കാരിയായി അഭിനയം തുടങ്ങിയിയ ഡാനിയേൽ, ഡിസ്നി സിനിമകളായ "സ്റ്റക്ക് ഇൻ ദി സബർബ്സ്" (2004), "സ്കൈ ഹൈ" (2005), "റീഡ് ഇറ്റ് ആൻഡ് വീപ്പ്" (2006) എന്നീ ചിത്രങ്ങളിലൂടേയാണ് മുൻനിരയിലേയ്ക്കെത്തുന്നത്. അവസാനം പറഞ്ഞതിൽ അവരുടെ ഇളയ സഹോദരി കേയ് പനബേക്കറിനൊപ്പം അഭിനയിച്ചിരുന്നു. ഇതോടൊപ്പം HBO മിനി പരമ്പരയായ എമ്പയർ ഫാൾസിലും (2005) അഭിനയിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Danielle Panabaker". TV Guide. Retrieved 2016-08-10.