Jump to content

ഡാനിക യാരോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിക യാരോഷ്
Danika Yarosh
യാരോഷ് (2015)
ജനനം (1998-10-01) ഒക്ടോബർ 1, 1998  (26 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2004-ഇപ്പോൾ

ഡാനിക യാരോഷ് (ഇംഗ്ലീഷ്: Danika Yarosh) ഒരു അമേരിക്കൻ നടിയാണ്. ഷോടൈം സീരീസ് ഷേംലെസ്, എൻബിസി സീരീസ് ഹീറോസ് റീബോൺ എന്നീ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട അവർ ജാക്ക് റീച്ചർ: നെവർ ഗോ ബാക്ക് എന്ന ചിത്രത്തിൽ ടോം ക്രൂയ്‌സ്നോടൊപ്പം അഭിനയിച്ചു.[1]

ജീവചരിത്രം

[തിരുത്തുക]

വിക്ടറിന്റെയും ലിൻഡ യാരോഷിന്റെയും മകളായ യാരോഷ് ന്യൂ ജെഴ്സി സ്വദേശിയാണ്. അവർക്ക് മൂന്ന് സഹോദരങ്ങളുണ്ട്, അഭിനേതാവായ മൂത്ത സഹോദരി അമണ്ട, ഒരു ജ്യേഷ്ഠൻ, എറിക്, ഒരു ഇളയ സഹോദരൻ പീറ്റർ.[2] പിതാവ് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് മുൻ അംഗമാണ്.[3] അവർ കുടുംബത്തോടൊപ്പം ന്യൂ ജെഴ്സി ബെഡ്മിൻസ്റ്ററിൽ തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചു.

അവലംബം

[തിരുത്തുക]
  1. Helena, Magi (2019-10-01). "YOUR DAILY ASTROLOGY, For release 10/1/19 for 10/01/19". Hartford Courant (in ഇംഗ്ലീഷ്). Archived from the original on 2020-10-09. Retrieved 2019-10-02.
  2. Rose, Erin (July 24, 2009). "Young Bedminster child star on the rise". The Bernardsville News. Retrieved October 30, 2016.
  3. Mottram, James (October 20, 2016). "Danika Yarosh, interview: 'Tom Cruise and I clicked in a way that's so unusual'". The Independent. Retrieved October 25, 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനിക_യാരോഷ്&oldid=4099804" എന്ന താളിൽനിന്ന് ശേഖരിച്ചത്