ഡയാൻ ആർബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡയാൻ ആർബസ്
Diane-Arbus-1949.jpg
Photograph of Arbus by Allan Arbus
(a film test), c. 1949[1]:137
ജനനംഡയാൻ നെമറോവ്
(1923-03-14)മാർച്ച് 14, 1923
ന്യൂയോർക്ക്, അമേരിക്ക.
മരണംജൂലൈ 26, 1971(1971-07-26) (പ്രായം 48)
ന്യൂയോർക്ക്, അമേരിക്ക.
ശവകുടീരംLocation of ashes unknown
ദേശീയതഅമേരിക്ക
പ്രശസ്തിനിശ്ചലച്ഛായാഗ്രഹണം
Notable workChild with Toy Hand Grenade in Central Park, N.Y.C. 1962 (1962)
Identical Twins, Roselle, New Jersey, 1967 (1967)
ജീവിത പങ്കാളി(കൾ)Allan Arbus (വി. 1941–1969) «start: (1941)–end+1: (1970)»"Marriage: Allan Arbus to ഡയാൻ ആർബസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B4%AF%E0%B4%BE%E0%B5%BB_%E0%B4%86%E0%B5%BC%E0%B4%AC%E0%B4%B8%E0%B5%8D)

സമൂഹത്തിലെ പാർശ്വവൽകൃതരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് നിശ്ചല ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ പ്രശസ്ത ഫോട്ടൊഗ്രാഫറായിരുന്നു ഡയാൻ ആർബസ്. കുള്ളന്മാർ, ഭീമന്മാർ, മൂന്നാം ലിംഗക്കാർ, സർക്കസ്സ് കലാകാരന്മാർ , നഗ്നതാവാദികൾ (nudists) എന്നിങ്ങനെ പോകുന്നു ഡയാൻ ആർബസ് ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന വിഭാഗങ്ങൾ. സൗന്ദര്യമില്ലാത്തവർ അഥവാ വിരൂപർ എന്ന് പൊതു സമൂഹം എഴുതി തള്ളിയവരായിരുന്നു ഡയാനും വിഷയീ ഭവിച്ചത്. സെൻസേഷനലിസ്റ്റ് ആയും ഡയാൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്.[2]

1972ൽ ആത്മഹത്യ ചെയ്തു. അതിനു ശേഷം അവരുടെ ചിത്രങ്ങൾ ലോക വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടു തുടങ്ങി. വെനീസ് ബിനാലെയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ അമേരിക്കൻ ഫോട്ടൊഗ്രാഫർ ഡയാൻ ആണ്[3] മരണാന്തരം നടത്തിയ സഞ്ചരിക്കുന്ന പ്രദർശനങ്ങളിലൂടെ ദശലക്ഷങ്ങളാണ് ഡയാന്റെ കലാവിരുത് ദർശിച്ചത്.[4][5] പ്രദർശനത്തിനോട് അനുബന്ധച്ച് രചിക്കപ്പെട്ട  Diane Arbus: An Aperture Monograph, edited by Doon Arbus and Marvin Israel എന്ന കൃതി ഇന്നും ഫോട്ടൊഗ്രാഫി സംബന്ധമായിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കൃതിയാണ്  [6]  2006ൽ പുറത്തിറങ്ങിയ , Fur, (starring Nicole Kidman)എന്ന ചലചിത്രം ഡയാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്  [7]

References[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Revelations എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. Arbus, Diane.
  3. John Simon Guggenheim Memorial Foundation.
  4. Cheim & Read Gallery.
  5. Muir, Robin.
  6. Bissell, Gerhard.
  7. Dargis, Manohla.
"https://ml.wikipedia.org/w/index.php?title=ഡയാൻ_ആർബസ്&oldid=3107407" എന്ന താളിൽനിന്ന് ശേഖരിച്ചത്