ഡബ്ലിനിലെ ശിഖരം

ഓ’കോണൽ വീഥിയിൽ നിന്നുള്ള ഒരു ദൃശ്യം
അയർലണ്ട് രാജ്യത്തിന്റെ തലസ്ഥാനമായ ഡബ്ലിൻ എന്ന സ്ഥലത്തെ ഏറ്റവും പ്രധാന ആകർഷണമാണ് സ്പൈർ ഓഫ് ഡബ്ലിൻ (Spire of Dublin) എന്നറിയപ്പെടുന്ന ഡബ്ലിനിലെ ശിഖരം. വെളിച്ചത്തിന്റെ സ്മാരകം എന്നർത്ഥമുള്ള പേരായ മോനുമെന്റ് ഓഫ് ലൈറ്റ് (Monument of Light) [1] എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. (Irish: An Túr Solais)[2] ഈ തലസ്ഥാന നഗരിയിലെ പ്രദാന വീഥിയായ ഓ' കോനെളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു പിന്നിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന 120 മീറ്റർ (390 അടി) ഉയരമുള്ള ഈ സ്തൂപം നഗരിക്ക് ഒരു അലങ്കാരമാണ്.
അവലംബം[തിരുത്തുക]
- ↑ "Spire cleaners get prime view of city". Irish Independent. 5 June 2007. ശേഖരിച്ചത് 2007-06-05.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

The Spire of Dublin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ian Ritchie Architects
- The Spire of Dublin Archived 2014-01-04 at the Wayback Machine.
- Construction Photographs Archived 2006-12-06 at the Wayback Machine.
- Google Maps satellite view of Spire of Dublin
- Live Maps Bird's eye view of the Spire, GPO and O'Connell St
- SkyscraperPage.com
- More photos of the Spire of Dublin on Flickr
- Big spike aims to be Dublin's Eiffel Tower[പ്രവർത്തിക്കാത്ത കണ്ണി]. Independent article from 1999