ട്രഷർ ഐലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രഷർ ഐലൻഡ്
ആദ്യ പതിപ്പ്
കർത്താവ്റോബർട്ട് ലൂയിസ് സ്റ്റീവൻസൺ
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംAdventure fiction
Young Adult Literature
പ്രസാധകർലണ്ടൺ: കാസെൽ ആൻഡ് കമ്പനി

സുപ്രസിദ്ധ സ്കോട്ടിഷ് നോവലിസ്റ്റായ റോബർട്ട് ലൂയി സ്റ്റീവൻസൺ എഴുതിയ ഒരു സാഹസിക നോവലാണ് ട്രഷർ ഐലൻഡ്. കൊള്ളക്കാരുടെ ഇടയിൽ അകപ്പെടുന്ന ജിം ഹോക്കിൻസ് എന്ന കുട്ടിയുടെ കഥയാണ് ഇതിലൂടെ നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. 1881-82 കാലയളവിൽ  കുട്ടികളുടെ മാസികയായ യങ്ങ് ഫോക്സിൽ ട്രഷർ ഐലൻഡ് അഥവാ മ്യൂട്ടിനി ഓഫ് ദ ഹിസ്പാനിയോള എന്ന തലക്കെട്ടിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന ഈ കൃതി 1883 നവംബർ 14ന് പ്രശസ്ത പുസ്തകപ്രസാധകരായ കാലെ ആൻഡ് കമ്പനി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

"https://ml.wikipedia.org/w/index.php?title=ട്രഷർ_ഐലൻഡ്&oldid=2746685" എന്ന താളിൽനിന്ന് ശേഖരിച്ചത്