ടോവരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടോവരിയ
Tovaria pendula
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Division:
Class:
Order:
Family:
Tovariaceae
Genus:
Tovaria
Species

ജമൈക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ടോവരിയ ഔഷധസസ്യത്തിന്റെ ഒരു ജനുസാണ്. ടോവരിയ പെൻഡുലയും ടോവരിയ ഡിഫ്യൂസയുമാണ് ഇതിലെ രണ്ടുസ്പീഷീസുകൾ. ടോവറീയേസി കുടുംബത്തിലെ ഒരേയൊരു ജനുസ്സാണ് ഇത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോവരിയ&oldid=3137833" എന്ന താളിൽനിന്ന് ശേഖരിച്ചത്