ടൊറോണ്ടോ റാപ്റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൊറോണ്ടോ റാപ്റ്റേഴ്സ്
2011–12 ടൊറോണ്ടോ റാപ്റ്റേഴ്സ് സീസൺ
ടൊറോണ്ടോ റാപ്റ്റേഴ്സ് logo
കോൺഫറൻസ് ഈസ്റ്റേൺ
ഡിവിഷൻ അറ്റ്ലാന്റിക്ക്
സ്ഥാപിക്കപെട്ടത്‌ 1995
ചരിത്രം ടൊറോണ്ടോ റാപ്റ്റേഴ്സ്
(1995–ഇന്നുവരെ)
എറീന സ്കൈഡോം
(1995-1999)

എയർ കാനഡ സെന്റർ
(1999–ഇന്നുവരെ)

നഗരം ടൊറോണ്ടോ, ഒണ്ടാരിയോ, കാനഡ
ടീം നിറംകൾ ചുവപ്പ്, കറുപ്പ്, വെള്ളി, വെളുപ്പ്,
                   
ഉടമസ്ഥർ Maple Leaf Sports & Entertainment
ജനറൽ മാനേജർ ബ്രയാൻ കൊളാഞ്ജെലോ
മുഖ്യ പരിശീലകൻ ഡ്വെയ്ൻ കേസി
ഡീ-ലീഗ് ടീം ബേക്കഴ്സ്ഫീൽഡ് ജാം
ചാമ്പ്യൻഷിപ്പുകൾ 0
കോൺഫറൻസ് ടൈറ്റിലുകൾ 0
ഡിവിഷൻ ടൈറ്റിലുകൾ 1 (2006–07)
ഔദ്യോകിക വെബ്സൈറ്റ്
Kit body torontoraptorsh.png
Home jersey
Kit shorts torontoraptorsh.png
Team colours
Home
Kit body torontoraptorsa.png
Away jersey
Kit shorts torontoraptorsa.png
Team colours
Away

കാനഡയിലെ ടോറോണ്ടോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ് ടോറോണ്ടോ റാപ്റ്റേഴ്സ്. ടോറോണ്ടോ റാപ്റ്റേഴ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1995 -ൽ വാൻകൂവർ ഗ്രിസ്‌ലൈസിനോടൊപ്പം (ഇപ്പോൾ മെംഫിസ് ഗ്രിസ്‌ലൈസ്) സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം കാനഡ-യിൽ നിന്നുള്ള ഏക നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. എയർ കാനഡ സെൻറെർ-ൽ വെച്ചാണ് റാപ്റ്റേഴ്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർക്ക് ഇന്നുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൊറോണ്ടോ_റാപ്റ്റേഴ്സ്&oldid=3810335" എന്ന താളിൽനിന്ന് ശേഖരിച്ചത്