ടൈറസ് വോങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടൈറസ് വോങ്ങ്
Team Tyrus (cropped).jpg
വോങ്ങ് 2014ൽ
ജനനംവോങ്ങ് ജെൻ യ്യോ [1]
ഒക്ടോബർ 25, 1910
Taishan, Guangdong, Qing Dynasty, China
മരണംഡിസംബർ 30, 2016(2016-12-30) (aged 106)
Sunland-Tujunga, California, U.S.
ദേശീയതഅമേരിക്ക
പഠിച്ച സ്ഥാപനങ്ങൾOtis College of Art and Design
തൊഴിൽപെയിന്റർ, അനിമേറ്റർ, കാലിഗ്രാഫർ, മ്യൂറലിസ്റ്റ്, സെറാമിസിസ്റ്റ്, ലിത്തോഗ്രാഫർ, പട്ടം നിർമ്മാണം, സെറ്റ് ഡിസൈനർ സ്റ്റോറിബോർഡ് ആർട്ടിസ്റ്റ്
സജീവം1930–2015
Notable workBambi (1942)
കുട്ടി(കൾ)3
പുരസ്കാര(ങ്ങൾ)CAM Historymakers Award
Disney Legends Award

ചൈനയിൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരനാണ് ടൈറസ് വോങ്ങ്. (ഒക്ടോബർ 25, 1910 – ഡിസംബർ 30, 2016). പെയിന്റർ, അനിമേറ്റർ, കാലിഗ്രാഫർ, മ്യൂറലിസ്റ്റ്, സെറാമിസിസ്റ്റ്, ലിത്തോഗ്രാഫർ, പട്ടം നിർമ്മാണം എന്നിവ കൂടാതെ ഒരു സെറ്റ് ഡിസൈനറും സ്റ്റോറിബോർഡ് ആർട്ടിസ്റ്റും കൂടിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ ഏഷ്യൻ-അമേരിക്കൻ ചിത്രകാരിൽ ഏറ്റവും സ്വാധീനശക്തിയുള്ളവരിൽ ഒരാളായ[2] അദ്ദേഹം ഡിസ്നി, വാഴ്നർ ബ്രദേഴ്സ് എന്നിവരോടൊപ്പവും പ്രവർത്തിച്ചിരുന്നു.

References[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Times-Obit എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Tyrus Wong, 'Bambi' Artist Thwarted by Racial Bias, Dies at 106".
"https://ml.wikipedia.org/w/index.php?title=ടൈറസ്_വോങ്ങ്&oldid=2897483" എന്ന താളിൽനിന്ന് ശേഖരിച്ചത്