Jump to content

ടൈപ്പ് ജനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്ര വർഗ്ഗീകരണത്തിൽ, പ്രത്യേകിച്ചും ജന്തുശാസ്ത്രത്തിൽ, ഒരു കുടുംബത്തെ നിർവചിക്കുന്ന ജനുസാണ് ടൈപ്പ് ജനുസ് (Type genus). ആ കുടുംബത്തിന്റെ പേരും ആ ജനുസിൽ നിന്നാവും വന്നിട്ടുള്ളത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടൈപ്പ്_ജനുസ്&oldid=2362556" എന്ന താളിൽനിന്ന് ശേഖരിച്ചത്