ടേറ്റം ഭാഷ
ദൃശ്യരൂപം
Tetum | |
---|---|
Lia-Tetun | |
ഉത്ഭവിച്ച ദേശം | West Timor, East Timor |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5,00,000, mostly in Indonesia (2010–2011)[1] 50,000 L2-speakers in Indonesia and East Timor |
Austronesian
| |
ഭാഷാഭേദങ്ങൾ |
|
ഔദ്യോഗിക സ്ഥിതി | |
Recognised minority language in | |
ഭാഷാ കോഡുകൾ | |
ISO 639-2 | tet |
ISO 639-3 | tet |
ഗ്ലോട്ടോലോഗ് | tetu1245 [2] |
Distribution in East Timor of Tetum Belu (west) and Tetum Terik (southeast). The majority of Tetun speakers, who live in West Timor, are not shown. |
Tetun Prasa | |
---|---|
Tetun Dili | |
Tétum Praça | |
ഉത്ഭവിച്ച ദേശം | East Timor |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3,90,000 (2009)[1] Widespread in East Timor as L2 |
Tetun-based creole | |
Latin (Tetum alphabet) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | East Timor |
Regulated by | National Institute of Linguistics |
ഭാഷാ കോഡുകൾ | |
ISO 639-3 | tdt |
ഗ്ലോട്ടോലോഗ് | tetu1246 [3] |
Distribution of Tetum Prasa mother-tongue speakers in East Timor | |
ടിമോർ ദ്വീപിൽ സംസാരിക്കുന്ന ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണ് ടേറ്റം /ˈtɛtʊm/,[4] അല്ലെങ്കിൽ ടേറ്റൺ. ഇന്തോനേഷ്യയിലെ ബെലു റീജൻസിയിൽ പെട്ട വെസ്റ്റ് ടിമോറിലും അതിർത്തിക്കപ്പുറത്തുള്ള കിഴക്കൻ ടിമോറിലുമാണ് ഇത് സംസാരിക്കുന്നത്. ഇത് കിഴക്കൻ ടിമോറിലെ രണ്ട് ഔദ്യോഗികഭാഷകളിലൊന്നാണ്. കിഴക്കൻ ടിമോറിൽ ഈ ഭാഷയുടെ ഒരു മിശ്രിതരൂപമായ ടേറ്റൺ ദിലി ഒരു രണ്ടാം ഭാഷയെന്ന നിലയിൽ വ്യാപകമായി ഒഴുക്കോടെ സംസാരിക്കപ്പെടുന്നുണ്ട്. പരസ്പരം കേട്ടിട്ടില്ലാത്തവർക്ക് ടേറ്റം ഭാഷയും ടേറ്റുൺ ദിലിയും പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തത്ര വ്യത്യാസമുള്ള ഭാഷകളാണ്.[5] വ്യാകരണത്തിലെ ലഘൂകരണം കൂടാതെ കിഴക്കൻ ടിമോറിലെ ഔദ്യോഗിക ഭാഷയായ പോർച്ചുഗീസിൽ നിന്ന് ധാരാളം പദങ്ങൾ കടം കൊണ്ടിട്ടുള്ളതും ഇതിന് കാരണമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Tetum reference at Ethnologue (17th ed., 2013) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "e17" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tetum". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tetun Dili". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
- ↑ http://www.ethnologue.com/language/tet