ടെക്സ്‌കോകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടെക്സ്കോകോ

Texcoco de Mora
Town & Municipality
Part of the main plaza
Part of the main plaza
Official seal of ടെക്സ്കോകോ
Seal
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Mexico" does not exist
Coordinates: 19°30′32″N 98°52′55″W / 19.509°N 98.882°W / 19.509; -98.882
Country Mexico
StateState of Mexico
Founded1551 (as Spanish city)
Municipal Status1919
Government
 • Municipal PresidentDelfina Gómez Álvarez
Area
 • Municipality418.69 കി.മീ.2(161.66 ച മൈ)
ഉയരം
(of seat)
2,250 മീ(7,380 അടി)
Population
 (2005) Municipality
 • Municipality2,59,308
 • Seat
2,59,260
Time zoneUTC-6 (Central (US Central))
 • Summer (DST)UTC-5 (Central)
Postal code (of seat)
56100
വെബ്സൈറ്റ്(സ്പാനിഷ് ഭാഷയിൽ) Official site

ടെക്സ്കോകോ, മെക്സിക്കോ സിറ്റിക്ക് 25 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മെക്സിക്കോയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ്.[1] ഹിസ്പാനിക് കാലഘട്ടത്തിനുമുമ്പ്, ഇത് ടെക്സ്കോകോ തടാകത്തിന്റെ തീരത്തിന്റെ തീരത്തെ പ്രമുഖ ആസ്ടെക് നഗരമായിരുന്നു. കീഴടക്കപ്പെട്ടതിനുശേഷം മെക്സിക്കോ സിറ്റിക്ക് ശേഷമുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന നഗരമായിരുന്നു ഇതെങ്കിലും കാലക്രമേണ ഇതിന്റെ പ്രാധാന്യ കുറയുകയും നഗരം കൂടുതൽ ഗ്രാമീണ സ്വഭാവത്തിലേയ്ക്കു മാറുകയും ചെയ്തു.[2] കൊളോണിയൽ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ടെക്സ്കോകോ തടാകത്തിന്റെ ഭൂരിഭാഗവും വറ്റിപ്പോകുകയും നഗരം പിന്നീട് തടാക തീരത്തല്ലാതാവുകയും മുനിസിപ്പാലിറ്റിയുടെ ഭൂരിഭാഗവും തടാകത്തിന്റെ തടത്തിന്മേലേയ്ക്കു വ്യാപിക്കുകയും ചെയ്തു.[3] ഇപ്പോൾ മെക്സിക്കോയിലെ ആന്ത്രോപ്പോളജിക്കൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന 125 ടൺ ഭാരമുള്ള ട്ലാലോക്കിന്റെ ശിലാപ്രതിമ ഉൾപ്പെടെ, നിരവധി ആസ്ടെക് പുരാവസ്തുക്കൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. "Medio Fisico" [Physical features] (ഭാഷ: സ്‌പാനിഷ്). Texcoco, Mexico: Municipality of Texcoco. മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-16.
  2. "Enciclopedia de los Municipios de México Estado de Mexico Texcoco" (ഭാഷ: സ്‌പാനിഷ്). Mexico: INAFED. മൂലതാളിൽ നിന്നും September 30, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-16.
  3. "Medio Fisico" [Physical features] (ഭാഷ: സ്‌പാനിഷ്). Texcoco, Mexico: Municipality of Texcoco. മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-16.
  4. Avalos, Leopoldo (2006-08-07). "Recuerdan partida de Tláloc" [Remembering the exit of Tlaloc]. Reforma (ഭാഷ: സ്‌പാനിഷ്). Mexico City. p. 19.
  5. Hernandez, Erika (2003-08-31). "Hallan vestigios de los aztecas" [Vestiges of the Aztecs found]. Mural (ഭാഷ: സ്‌പാനിഷ്). Guadalajara, Mexico. p. 11.
"https://ml.wikipedia.org/w/index.php?title=ടെക്സ്‌കോകോ&oldid=3128803" എന്ന താളിൽനിന്ന് ശേഖരിച്ചത്