ടെക്സസ് ഇൻസ്ട്രുമെന്റ്സ് എം.എസ്.പി.430

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
TI MSP430
രൂപകൽപ്പനടെക്സസ് ഇൻസ്ട്രുമെന്റ്സ്
ബിറ്റുകൾ16-ബിറ്റ്
തരംമെമ്മറി-മെമ്മറി
രജിസ്റ്ററുകൾ
16, R0 - പ്രോഗ്രാം കൗണ്ടർ, R1 - സ്റ്റായ്ക്ക് പോയിന്റർ, R2 - സ്റ്റാറ്റസ് രെജിസ്റ്റർ, R2/R3 - കോൺസ്റ്റന്റ് ജനറേറ്റർ
എം.എസ്.പി.430 അടിസ്ഥാനമാക്കിയുള്ള രണ്ടു പരീക്ഷണ ബോർഡുകളുടെ ചിത്രം. ഇടത്തുവശത്ത് വലിയ EVM, വലത്തുവശത്ത് USB ഡോംഗിൾ രീതിയിലുള്ളത്.

ടെക്സസ് ഇൻസ്ട്രുമെന്റ്സ് വിപണിയിലിറക്കുന്ന ഒരു മിക്സഡ്-സിഗ്നൽ മൈക്രോകണ്ട്രോളറുകളുടെ കുടുംബപ്പേരാണ് എം.എസ്.പി.430 (MSP430) (ഉച്ചാരണം:എം.എസ്.പി. ഫോർ‌ തേർട്ടി). ഒരു 16-ബിറ്റ് സി.പി.യു. അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചെലവുകുറഞ്ഞ എം.സ്.പി. മൈക്രോകണ്ട്രോളറുകൾ വളരെ താഴ്ന്ന വൈദ്യുതിഉപയോഗം ആവശ്യമുള്ള എംബെഡഡ് ആപ്ലിക്കേഷനുകൾ ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ടവയാണ്[1].

അവലംബം[തിരുത്തുക]

  1. MSP430 will run on grapes - video on YouTube