ഉള്ളടക്കത്തിലേക്ക് പോവുക

ടി.ജി. വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ജി. വിജയകുമാർ
ജനനം
ബാബു ജി പരയ്ക്കാട്ട്‌[അവലംബം ആവശ്യമാണ്]

(1960-07-03) 3 ജൂലൈ 1960 (age 65) വയസ്സ്)

മലയാള ഹാസ്യ സാഹിത്യകാരനാണ് ടി.ജി. വിജയകുമാർ. 2014 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിത രേഖ

[തിരുത്തുക]

1960 ജൂലായ് 3 ന് കോട്ടയത്താണ് ഇദ്ദേഹത്തിന്റെ ജനനം.[അവലംബം ആവശ്യമാണ്] 2014-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ മഴ പെയ്തു തോരുമ്പോൾ നേടിയിട്ടുണ്ട്.

തത്വമസി സാംസ്കാരിക അക്കാദമി ചെയർമാൻ കൂടിയാണ് വിജയകുമാർ.[1]

ഭാര്യ: സുജാത വിജയ് മക്കൾ : അഡ്വ. അഖിൽ വിജയ് (ഹൈകോർട്ട് കൊച്ചിൻ ) ഡോ. ഐശ്വര്യ വിജയ് (BAMS)

കൃതികൾ

[തിരുത്തുക]
  • മഴപെയ്തു തോരുമ്പോൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കദമി പുരസ്കാരം (2014)[2]
  • സുരാസു മെമ്മോറിയൽ കൾച്ചൽ അസ്സോസിയേഷൻ സാഹിത്യ പുരസ്കാരം  (2012)
  • ക്ഷത്രിയ ക്ഷേമസഭാ രജത ജൂബിലി സാഹിത്യ പുരസ്കാരം (2012)
  • ആറന്മുള സത്യവ്രതൻ സ്മാരക പുരസ്കാരം (2023)[3]
  • കല്ലട വി.വി കുട്ടി സ്മാരക പുരസ്കാരം (2023)
  • അക്ഷരശ്രീ പുരസ്കാരം മുംബൈ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ  2025 വർഷത്തെ (19മത് ) 'അക്ഷരശ്രീ പുരസ്കാരം '

അവലംബം

[തിരുത്തുക]
  1. "ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ജി. സുധാകരന്" (in ഇംഗ്ലീഷ്). 2025-05-10. Retrieved 2025-09-27.
  2. "ഞാൻ സോഷ്യൽ മീഡിയയുടെ സ്വന്തം എഴുത്തുകാരൻ : ടി ജി വിജയകുമാർ". Retrieved 2025-09-27.
  3. Daily, Keralakaumudi. "ടി.ജി.വിജയകുമാറിന് പുരസ്കാരം". Retrieved 2025-09-27.
"https://ml.wikipedia.org/w/index.php?title=ടി.ജി._വിജയകുമാർ&oldid=4567882" എന്ന താളിൽനിന്ന് ശേഖരിച്ചത്