ടി.ജി. വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.G. Vijayakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.ജി. വിജയകുമാർ
അറിയപ്പെടുന്നത്ഹാസ്യ സാഹിത്യം

മലയാള ഹാസ്യ സാഹിത്യകാരനാണ് ടി.ജി. വിജയകുമാർ. 2014 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

  • മഴപെയ്തു തോരുമ്പോൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 29 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ടി.ജി._വിജയകുമാർ&oldid=2519028" എന്ന താളിൽനിന്ന് ശേഖരിച്ചത്