ടിവി ഗ്ലോബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രുപ്പോ ഗ്ലോബോയുടെ ഉടമസ്ഥതയിലുള്ള ബ്രസീലിയൻ ടെറസ്ട്രിയൽ ടെലിവിഷൻ ശൃംഖലയാണ് ടിവി ഗ്ലോബോ (പോർച്ചുഗീസ്: TV Globo). 1965 ഏപ്രിൽ 26 ന് റോബർട്ടോ മാരിൻഹോയാണ് ഇത് സ്ഥാപിച്ചത്.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ടെലിവിഷൻ ശൃംഖലയും അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് (എബിസി)[1] പിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വാണിജ്യ ടെലിവിഷൻ ശൃംഖലയും ടെലിനോവെലകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളുമാണ്.[2]

അവലംബം[തിരുത്തുക]

  1. "Rede Globo se torna a 2ª maior emissora do mundo" (in പോർച്ചുഗീസ്). O Fuxico. 11 May 2012. Archived from the original on 10 November 2020. Retrieved 22 May 2012.
  2. "BRAZIL - The Museum of Broadcast Corporations". Archived from the original on 2017-02-24. Retrieved 28 November 2017.
"https://ml.wikipedia.org/w/index.php?title=ടിവി_ഗ്ലോബോ&oldid=4073823" എന്ന താളിൽനിന്ന് ശേഖരിച്ചത്