ടിയാനെ - 2
ദൃശ്യരൂപം
നിർമ്മാതാവ് | 863 Program |
---|---|
സ്ഥാനം | ഗ്വാങ്ഷു, ചൈന |
രൂപകല്പന | ഇന്റൽ Xeon E5, Xeon Phi |
ശക്തി | 17.6 MW (24 MW with cooling) |
മെമ്മറി | 1,375 TiB (1,000 TiB CPU and 375 TiB Coprocessor)[1] |
സ്റ്റോറേജ് | 12.4 PB |
വേഗത | 33.86 PFLOPS |
ചെലവ് | 240 കോടി യുവാൻ (39 കോടി ഡോളർ)[2] |
ലക്ഷ്യം | വിദ്യാഭ്യാസവും ഗവേഷണവും |
ലോകത്തെ വേഗമേറിയ സൂപ്പർ കമ്പ്യൂട്ടറായി 2013ൽ തെരഞ്ഞെടുക്കപ്പെട്ട ചൈനീസ് സൂപ്പർ കമ്പ്യൂട്ടറാണു് ടിയാനെ - 2.[3] സെക്കൻഡിൽ 33,863 ലക്ഷം കോടി കണക്കുകൂട്ടലുകൾ നടത്താൻ ശേഷിയുള്ള ഈ കമ്പ്യൂട്ടർ നിർമ്മിച്ചതു് ഗ്വാങ്ഷുവിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലാണു്.[4]
അവലംബം
[തിരുത്തുക]- ↑ Dongarra, Jack (2013 ജൂൺ 3,). "Visit to the National University for Defense Technology Changsha, China" (PDF). Netlib. Retrieved 2013 നവംബർ 20, 2013.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: extra punctuation (link) - ↑ Chen, Stephen (20 June 2013). "World's fastest supercomputer may get little use".
- ↑ World's fastest supercomputer starts formal operations
- ↑ "ലോകത്തെ വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ചൈനയുടേത്". Archived from the original on 2013-11-20. Retrieved 2013-11-20.