ടിമാൻഫായ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Timanfaya National Park
Parque Nacional de Timanfaya
2008-12-19 Lanzarote Timanfaya.jpg
Map showing the location of Timanfaya National Park
Map showing the location of Timanfaya National Park
Timanfaya National Park (shaded green)
LocationLanzarote, Spain
Area51.07 കി.m2 (19.72 sq mi)
Established1974

ടിമാൻഫിയ ദേശീയോദ്യാനം (SpanishParque Nacional de Timanfaya), കാനറി ഐലൻറുകളിലെ ലാൻസറോട്ടെ ദ്വീപിലെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്പാനിഷ് ദേശീയോദ്യാനമാണ്. ടിനാജോ, യൈസ എന്നീ മുനിസിപ്പാലിറ്റികൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ വിസ്തൃതി 51.07 ചതുരശ്ര കിലോമീറ്റർ (19.72 ചതുരശ് മൈൽ) ആണ്. ദേശിയോദ്യാനത്തിലെ ഭൂമി പൂർണ്ണമായും അഗ്നിപർവ്വത മണ്ണിനാൽ നിർമ്മിതമായതാണ്. സെസാർ മൺറിക്വ നിർമ്മിച്ച "El Diablo" എന്ന പ്രതിമയാണ് ദേശീയോദ്യാനത്തിൻറെ ചിഹ്നം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിമാൻഫായ_ദേശീയോദ്യാനം&oldid=3274642" എന്ന താളിൽനിന്ന് ശേഖരിച്ചത്